കുവൈറ്റിൽ ഭക്ഷണം ഓർഡർ ചെയ്ത് പണമടക്കത്തെ മുങ്ങുന്ന പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ റെസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത ശേഷം പണം നൽകാതെ കബളിപ്പിക്കുന്ന പ്രവാസികൾ പിടിയിൽ. ഫോൺ വഴി ഭക്ഷണം ഓർഡർ ചെയ്യുകയും അവരുടെ താമസസ്ഥലത്തിന് പിന്നിൽ ഡെലിവറി ലൊക്കേഷൻ നൽകുകയും ഭക്ഷണം ലഭിച്ചതിന് ശേഷം ഡെലിവറി ഡ്രൈവറുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. ഹവല്ലിയിൽ ഒരു റെസ്റ്റോറൻ്റ് നടത്തുന്ന ഒരു ബിദൂൻ … Continue reading കുവൈറ്റിൽ ഭക്ഷണം ഓർഡർ ചെയ്ത് പണമടക്കത്തെ മുങ്ങുന്ന പ്രവാസികൾ പിടിയിൽ