അതിദാരുണം; ഉറക്കത്തിനിടെ ലോറി പാഞ്ഞുകയറി മരണം; റോഡിൽ പൊലിഞ്ഞത് 5 ജീവൻ, 7 പേർക്ക് പരിക്ക്
തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി നാടോടിസംഘത്തിലെ അഞ്ച് പേർ മരിച്ചു. ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് ആണ് ലോറി പാഞ്ഞുകയറിയത്. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ നാലേകാലോടെ വലിയ നിലവിളി കേട്ടാണ് … Continue reading അതിദാരുണം; ഉറക്കത്തിനിടെ ലോറി പാഞ്ഞുകയറി മരണം; റോഡിൽ പൊലിഞ്ഞത് 5 ജീവൻ, 7 പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed