കൊടുങ്കാറ്റിനിടയിലും ഒരു പോറൽ പോലും ഏൽക്കാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്; ആ ചങ്കുറപ്പിന് സോഷ്യൽ മീഡിയയിൽ കൈയ്യടി

ബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് ദുരിതം വിതയ്ക്കുകയാണ്. ഇതിനിടെ വൈറലാകുകയാണ് ഒരു വീഡിയോ. കൊടുങ്കാറ്റിനിടെ സൗദിയ എയര്‍ലൈന്‍ ലണ്ടനില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന വീഡിയോയാണിത്. വീശിയടിക്കുന്ന കൊടുങ്കാറ്റിനിടയിലും ചങ്കുറപ്പോടെ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയ പൈലറ്റാണ് സോഷ്യൽ മീഡിയയില്‍ കയ്യടി നേടുന്നത്. സൗദിയ എയര്‍ലൈന്‍റെ പൈലറ്റാണ് കൊടുങ്കാറ്റിലും വിമാനം അപകടങ്ങളില്ലാതെ നിലത്തിറക്കിയത്. ശക്തമായ കാറ്റില്‍ സൗദിയ വിമാനം വശങ്ങളിലേക്ക് … Continue reading കൊടുങ്കാറ്റിനിടയിലും ഒരു പോറൽ പോലും ഏൽക്കാതെ വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്; ആ ചങ്കുറപ്പിന് സോഷ്യൽ മീഡിയയിൽ കൈയ്യടി