​ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കനത്ത ശിക്ഷ; കുവൈത്തിൽ കൂലിയില്ലാതെ ജോലി ചെയ്യേണ്ടിവരും

കുവൈത്തിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് എതിരെ ശിക്ഷ കടുപ്പിക്കുന്ന നിരവധി വ്യവസ്ഥകളാണ് പുതിയ ഗതാഗത നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുരുതര ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ നിയമ ലംഘകരെ കൊണ്ട് ഒരു വർഷം പ്രതിദിനം 8 മണിക്കൂർ വീതം കൂലിയില്ലാതെ ജോലി ചെയ്യിക്കുവാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.അധികൃതർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ ആയിരിക്കും ജോലി ചെയ്യേണ്ടി … Continue reading ​ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് കനത്ത ശിക്ഷ; കുവൈത്തിൽ കൂലിയില്ലാതെ ജോലി ചെയ്യേണ്ടിവരും