പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ- തളിപ്പറമ്പ് ചിറക്കൽ സ്വദേശിയായ അമീർ എം സി കാട്ടാമ്പള്ളി (51) കുവൈത്തിൽ അന്തരിച്ചു. കണ്ണൂർ ജില്ല തളിപ്പറമ്പ് കെഎംസിസിയുടെ മണ്ഡലം കമ്മിറ്റി അംഗമാണ്. വെള്ളിയാഴ്ച നടന്ന തംകീൻ മഹാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കെഎംസിസി നേതൃത്വത്തിൽ നടന്നു വരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം … Continue reading പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു