പ്രവാസി കേരളീയ ക്ഷേമ ബോർഡിലേക്ക് വിദേശത്ത് നിന്ന് വിളിക്കാൻ പ്രത്യേക നമ്പർ
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് വിദേശത്തുനിന്നു വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോൺ നമ്പർ ഏർപ്പെടുത്തിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എം.ബി. ഗീതാലക്ഷ്മി അറിയിച്ചു.ഇന്ത്യയിൽ നിന്നും 1800-8908281 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കാം. രണ്ടു സേവനവും 24 മണിക്കൂറും ലഭിക്കും. ഇതിനു പുറമേ വാട്‌സാപ്പ് മുഖേനയുള്ള അന്വേഷണങ്ങൾക്ക് 7736850515 എന്ന … Continue reading പ്രവാസി കേരളീയ ക്ഷേമ ബോർഡിലേക്ക് വിദേശത്ത് നിന്ന് വിളിക്കാൻ പ്രത്യേക നമ്പർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed