കടുത്ത നടപടി; കുവൈറ്റിൽ ആയിരത്തിൽ അധികം സ്ത്രീകളുടെ പൗരത്വം റദ്ദാക്കും

കുവൈറ്റിൽ വ്യാജരേഖകള്‍ വഴിയും ,അനധികൃത മാര്‍ഗങ്ങളിലൂടെയും പൗരത്വം നേടിയവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഇതൊനൊടകം 1,158 പേരുടെ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് ഭരണകൂടം ഏഴ് പുതിയ ഉത്തരവുകള്‍ കൂടി പുറപ്പെടുവിച്ചിരിക്കുകയാണ്. കുവൈറ്റ് ഭരണഘടന, ദേശീയത നിയമം, പ്രഥമ ഉപപ്രധാനമന്ത്രിയുടെ ശുപാര്‍ശകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട … Continue reading കടുത്ത നടപടി; കുവൈറ്റിൽ ആയിരത്തിൽ അധികം സ്ത്രീകളുടെ പൗരത്വം റദ്ദാക്കും