വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ക്യാമ്പിന്റെ അവസ്ഥ ദയനീയം; നിരാശയോടെ വീഡിയോ പങ്കിട്ട് യാത്രക്കാരൻ, വീഡിയോ വൈറൽ, ടിക്കറ്റ് തുക തിരികെ നൽകി എയർ ഇന്ത്യ

എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യവെ ഫസ്റ്റ് ക്ലാസ് ക്യാബിന്‍റെ ശോചനീയാവസ്ഥ വെളിപ്പെടുത്തി വീഡിയോ പങ്കുവെച്ചു യാത്രക്കാരൻ. സംഭവം വൈറലായതോടെ യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നൽകി എയർ ഇന്ത്യ. അമേരിക്കയിലെ ചിക്കാഗോയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് തുകയായ 6,300 ഡോളര്‍ (5 ലക്ഷം ഇന്ത്യന്‍ രൂപ) എയര്‍ ഇന്ത്യ … Continue reading വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ക്യാമ്പിന്റെ അവസ്ഥ ദയനീയം; നിരാശയോടെ വീഡിയോ പങ്കിട്ട് യാത്രക്കാരൻ, വീഡിയോ വൈറൽ, ടിക്കറ്റ് തുക തിരികെ നൽകി എയർ ഇന്ത്യ