കുവൈറ്റിൽ വ്യത്യസ്ത ഇടങ്ങളിലായി മൂന്നിടത്ത് തീപിടുത്തം

കുവൈറ്റിലെ അ​ബ്ദ​ലി, ഷു​വൈ​ഖ്, സെ​വ​ൻ​ത് റി​ങ് റോ​ഡ് എന്നിവിടങ്ങളിൽ തീപിടുത്തം. സംഭവം നടന്ന ഉടൻ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​ബ്ദ​ലി​യി​ൽ കോ​ഓ​പ​റേ​റ്റിവ് സൊ​സൈ​റ്റി​ക്ക് സ​മീ​പ​മു​ള്ള ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ത്തമു​ണ്ടാ​യ​ത്. അ​ബ്ദ​ലി, സു​ബ്ബി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഇ​വി​ടെ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്ച് അ​റി​യി​ച്ചു. സെ​വ​ൻ​ത് റി​ങ് റോ​ഡി​ൽ … Continue reading കുവൈറ്റിൽ വ്യത്യസ്ത ഇടങ്ങളിലായി മൂന്നിടത്ത് തീപിടുത്തം