കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ഇന്ന് മുതൽ വൈദ്യതി മുടങ്ങും

കുവൈറ്റിലെ ചില പ്രദേശങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും. ആറ് ഗവർണറേറ്റുകളിലെ ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നതെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. നവംബർ 23 മുതൽ 30 വരെയാണ് അറ്റകുറ്റ പണികൾ. അറ്റകുറ്റപ്പണികൾ അറ്റാച്ചുചെയ്തിരിക്കുന്ന മെയിൻ്റനൻസ് ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രദേശങ്ങളിൽ രാവിലെ എട്ട് മുതൽ 4 മണിക്കൂർ വൈദ്യുതി … Continue reading കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ഇന്ന് മുതൽ വൈദ്യതി മുടങ്ങും