ചായ ചൂടോടെ കുടിക്കുന്ന ശീലമുണ്ടോ? അപൂർവ കാൻസറിന് കാരണമായേക്കും, പുതിയ പഠനം

അതിരാവിലെ ആവി പറക്കുന്ന ചായ ഊതികുടിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. വൈകുന്നേരം പരിപ്പുവടയോ പഴംപൊരിയോ കഴിക്കുമ്പോഴും അതിന്റെ കൂടെയും വേണം നല്ല ചൂടുള്ള ചായ. എന്നാൽ ഈ ചൂട് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ചായയോ കാപ്പിയോ പോലുള്ള പാനീയങ്ങൾ അമിതമായ ചൂടോടെ കൂടിക്കുന്നത് കാൻസർ സാധ്യത വർദ്ധിപ്പിക്കും. അന്നനാള കാൻസറും ഉയർന്ന ചൂടും … Continue reading ചായ ചൂടോടെ കുടിക്കുന്ന ശീലമുണ്ടോ? അപൂർവ കാൻസറിന് കാരണമായേക്കും, പുതിയ പഠനം