ആദ്യ ടിക്കറ്റിൽ സമ്മാനം; നീരജിന് മഹാഭാ​ഗ്യം, കാൽ കിലോ സ്വർണം നേടി 2 മലയാളികൾ

ഷാർജയിൽ താമസിക്കുന്ന മലയാളിയായ നീരജ് എം നായർ പത്രത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് ബിഗ് ടിക്കറ്റ് വാങ്ങാനും നറുക്കെടുപ്പിൽ പങ്കെടുക്കാനും തീരുമാനിച്ചു. ഭാഗ്യം നീരജിൻറെ കൂടെയായിരുന്നു. നീരജിന്‌ ആദ്യ ടിക്കറ്റിൽ തന്നെ സമ്മാനവും ലഭിച്ചു. ഇനിയും ബിഗ് ടിക്കറ്റ് കളിക്കാനാണ് അദ്ദേഹത്തിൻറെ തീരുമാനം. നീരജ് ഉൾപ്പെടെ നിരവധി മലയാളികളാണ് ബിഗ് ടിക്കറ്റിലൂടെ … Continue reading ആദ്യ ടിക്കറ്റിൽ സമ്മാനം; നീരജിന് മഹാഭാ​ഗ്യം, കാൽ കിലോ സ്വർണം നേടി 2 മലയാളികൾ