20 ദിനാറിന്റെ വ്യാജ കറൻസി: കുവൈത്ത് പൗരന് നാല് വർഷം തടവ്

കുവൈത്ത് ദിനാർ വ്യാജമായി നിർമിച്ച കേസിൽ കുവൈത്ത് പൗരന് നാല് വർഷം തടവ് കൗൺസിലർ ഹസ്സൻ അൽ ഷമ്മാരി അധ്യക്ഷനായ അപ്പീൽ കോടതി വിധിച്ചു. 20 ദിനാറിന്റെ നോട്ടുകൾ വ്യാജമായി നിർമിച്ച് സ്റ്റോളുകൾ, ഷോപ്പ് ഉടമകൾ, ഡെലിവറി സർവീസ് ഓപ്പറേറ്റർമാർ തുടങ്ങിയവർ വശം മാർക്കറ്റിൽ പ്രചരിപ്പിക്കാൻ ഉപയോഗിച്ചു.ഇത്തരത്തിൽ, വ്യാജനോട്ടുകൾ പ്രചരിക്കുന്നതിനെക്കുറിച്ച് ഒന്നിലധികം പരാതികൾ അധികൃതർക്ക് ലഭിച്ചു.തുടർന്ന്, … Continue reading 20 ദിനാറിന്റെ വ്യാജ കറൻസി: കുവൈത്ത് പൗരന് നാല് വർഷം തടവ്