കുവൈത്തിൽ 232 നിയമലംഘകർ പിടിയിൽ

നവംബർ 18 തിങ്കളാഴ്ച ജഹ്‌റ, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ വിപുലമായ സുരക്ഷാ പ്രചാരണത്തിനിടെ വിവിധ നിയമലംഘനങ്ങൾക്ക് 232 പ്രവാസികളെ അറസ്റ്റ് ചെയ്തു.ഇതിൽ 60 പേർ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും 140 പേർ ഒളിവിൽ പോയവരും 14 പേർ അറസ്റ്റ് വാറണ്ടുള്ളവരും 18 പേർ ഐഡി … Continue reading കുവൈത്തിൽ 232 നിയമലംഘകർ പിടിയിൽ