കുവൈറ്റിന് പിന്തുണയുമായി ഡൊണാൾഡ് ട്രമ്പ്

കുവൈറ്റിന് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. രാജ്യത്തിൻറെ സുരക്ഷക്കും സുസ്ഥിരതക്കുമാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് ട്രമ്പ് കുവൈത്തിനുള്ള പിന്തുണ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക,സൈനിക സുരക്ഷാ മേഖലകളിൽ നില നിൽക്കുന്ന ബന്ധങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. … Continue reading കുവൈറ്റിന് പിന്തുണയുമായി ഡൊണാൾഡ് ട്രമ്പ്