കുവൈറ്റിലെ ഈ രണ്ട് റോഡുകൾ താൽക്കാലികമായി അടച്ചിടും

പൊതു ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ കുവൈറ്റിലെ ഫിഫ്ത് റിങ് റോഡിന്റെ രണ്ട് പാതകൾ താത്കാലികമായി അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ (PART) ചൊവ്വാഴ്ച പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളിലായി അഞ്ച് മണിക്കൂർ റോഡ് താത്കാലികമായി അടച്ചിടും. സാൽമിയയിൽ നിന്ന് ജഹ്‌റയിലേക്ക് പോകുന്ന വാഹനങ്ങളെ അടച്ചിടുന്നത് എയർപോർട്ട് റോഡുമായുള്ള അഞ്ചാമത്തെ റിംഗ് റോഡിൻ്റെ കവലയിൽ … Continue reading കുവൈറ്റിലെ ഈ രണ്ട് റോഡുകൾ താൽക്കാലികമായി അടച്ചിടും