കുവൈറ്റിൽ വ്യാജ കറൻസി നിർമ്മിച്ച നാല് പേർ അറസ്റ്റിൽ

കുവൈറ്റിൽ വ്യാജ കറൻസി നിർമ്മിച്ച നാല് പേർക്ക് തടവ്. 20 ദിനാറിന്റെ നോട്ടുകള്‍ വ്യാജമായി നിര്‍മ്മിച്ച കേസിലാണ് കൗണ്‍സിലര്‍ ഹസ്സന്‍ അല്‍ ഷമ്മാരി അധ്യക്ഷനായ അപ്പീല്‍ കോടതി നാല് വര്‍ഷം തടവ് വിധിച്ചത്. നോട്ടുകള്‍ വ്യാജമായി നിര്‍മിച്ച് സ്റ്റോളുകള്‍, ഷോപ്പ് ഉടമകള്‍, ഡെലിവറി സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ വശം മാര്‍ക്കറ്റില്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചു. ഒന്നിലധികം പരാതികള്‍ … Continue reading കുവൈറ്റിൽ വ്യാജ കറൻസി നിർമ്മിച്ച നാല് പേർ അറസ്റ്റിൽ