കുടിവെള്ള ഗുണനിലവാരത്തിൽ അറബ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമത്
അറബ് രാജ്യങ്ങളിൽ ഏറ്റവും ശുദ്ധമായ കുടി വെള്ളം ലഭിക്കുന്നത് കുവൈത്തിൽ.അറബ് രാജ്യങ്ങളിലെ മലിനജല സംസ്കരണവും ഊർജ്ജ ഉൽപാദന സാങ്കേതികവിദ്യകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പ ശാലയിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ച് ട്രസ്റ്റി ബോർഡ്,മേധാവി നാദിർ അൽ-ജലാൽ ആണ് ഇക്കാര്യം അറിയിച്ചത്. കുടി വെള്ളത്തിന്റെ ഗുണനിലവാരത്തിൽ അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്ഥാനത്തും ആഗോള … Continue reading കുടിവെള്ള ഗുണനിലവാരത്തിൽ അറബ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed