കുവൈത്തിൽ ട്രക്ക് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

തിങ്കളാഴ്ച അംഘര സ്‌ക്രാപ്‌യാർഡിൽ ടാങ്ക് ട്രക്ക് പൊട്ടിത്തെറിച്ച് ഒരു തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു.അഗ്നിശമന സേനാംഗങ്ങളാണ് സ്‌ഫോടനം കൈകാര്യം ചെയ്യുന്നതെന്ന് കെഎഫ്എഫ് പ്രസ്താവനയിൽ പറഞ്ഞു. ഈജിപ്ഷ്യൻ പൗരനാണ് മരിച്ചത്. അംഘര സ്‌ക്രാപ്പ് ഏരിയയിലെ ടാങ്ക് ഫാക്ടറിയിലെ കമ്മാരപ്പണിക്കിടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട് കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ … Continue reading കുവൈത്തിൽ ട്രക്ക് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്