ടേക്ക് ഓഫിനിടെ വിമാനത്തിൻറെ സീറ്റിൽ തീ; തീ പടർന്നത് ഫോണിൽ നിന്ന്, ഒഴിവായത് വൻ അപകടം

യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ അപ്രതീക്ഷിത സംഭവം. ഉടൻ തന്നെ അടിയന്തരമായി വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാനൊരുങ്ങിയ വിമാനത്തിൽ നിന്നാണ് യാത്രക്കാരെ ഒഴിപ്പിച്ചത്. 108 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ സൗത്ത് വെസ്റ്റ് എയർലൈൻസിൻറെ ബോയിങ് 737-700 വിമാനത്തിലാണ് സംഭവം ഉണ്ടായത്. ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ വിമാനത്തിലെ ഒരു … Continue reading ടേക്ക് ഓഫിനിടെ വിമാനത്തിൻറെ സീറ്റിൽ തീ; തീ പടർന്നത് ഫോണിൽ നിന്ന്, ഒഴിവായത് വൻ അപകടം