മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരൻ; കേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി

കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനമാണ് തിരിച്ചിറക്കിയത്വി.മാനത്തിനുള്ളിൽ യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ടതാണ് ഫ്ലൈ ദുബൈ വിമാനം. വിമാനത്തിൽ വേങ്ങര സ്വദേശിയായ യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു.വിമാനം ദുബൈയിൽ നിന്ന് പുറപ്പെട്ട ശേഷവും ഇയാൾ … Continue reading മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരൻ; കേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി