കുവൈത്തിൽ ​ഗതാ​ഗതനിയമലംഘനങ്ങൾ പിടിക്കാൻ 252 എഐ കാമറകൾ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ,മൊബൈൽ ഫോൺ ഉപയോഗിക്കൽ മുതലായ ഗതാഗത നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനു രാജ്യത്തുടനീളം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 252 ക്യാമറകൾ സ്ഥാപിക്കുന്നു. ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.നിലവിൽ ഇത്തരത്തിലുള്ള നിരവധി ക്യാമറകൾ പ്രവർത്തിച്ചു വരികയാണെന്നും അൽ അഖ്ബർ … Continue reading കുവൈത്തിൽ ​ഗതാ​ഗതനിയമലംഘനങ്ങൾ പിടിക്കാൻ 252 എഐ കാമറകൾ