കുവൈറ്റിലെ പുതിയ റെസിഡൻസി നിയമം പ്രവാസി ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകും

കുവൈറ്റ് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിൽ പ്രവാസി ജീവിക്കാർക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക നിയമത്തിന് കുവൈറ്റ് മന്ത്രിമാരുടെ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.വിസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, വിദേശ റസിഡൻസി, തൊഴിൽ … Continue reading കുവൈറ്റിലെ പുതിയ റെസിഡൻസി നിയമം പ്രവാസി ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകും