കാരുണ്യത്തിനും കരുതലിനും അം​ഗീകാരം; യുഎഇ ലേബ‍ർ മാർക്കറ്റ് അവാർഡ് പ്രവാസി മലയാളി വനിതക്ക്; 17 ലക്ഷം രൂപയും മറ്റ് കൊതിപ്പിക്കുന്ന ആനുകൂല്യങ്ങളും

യുഎഇയിലെ തൊഴിൽ രംഗത്തെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ്. ഔട്ട്സ്റ്റാന്ഡിങ് വർക്‌ഫോഴ്‌സ് വിഭാഗത്തിൽ മുസഫയിലെ എൽഎൽഎച്ച് ആശുപത്രിയിൽ നഴ്‌സിംഗ് സൂപ്പർവൈസർ മായ ശശീന്ദ്രൻ എന്ന മലയാളിയെ തേടിയാണ് ഇക്കുറി സമ്മാനമെത്തിയത്.പതിമൂന്നു വർഷങ്ങളോളമായി യുഎഇ യിലെ ആരോഗ്യരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന മായ പത്തനംതിട്ടയിലെ കൂടൽ സ്വദേശിനിയാണ്. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ … Continue reading കാരുണ്യത്തിനും കരുതലിനും അം​ഗീകാരം; യുഎഇ ലേബ‍ർ മാർക്കറ്റ് അവാർഡ് പ്രവാസി മലയാളി വനിതക്ക്; 17 ലക്ഷം രൂപയും മറ്റ് കൊതിപ്പിക്കുന്ന ആനുകൂല്യങ്ങളും