കുവൈത്തിലെ ഈ പ്രദേശത്തെ പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യം

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശം നേരിടുന്ന പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം. കുവൈത്ത് നഗരസഭാ കൗൺസിൽ പരിസ്ഥിതി കാര്യ സമിതി അധ്യക്ഷ എൻജിനീയർ അലിയ അൽ ഫാർസിയാണ് ആവശ്യം ഉന്നയിച്ചത്. നിലവിൽ പ്രദേശത്തെ നിരവധി സ്ഥലങ്ങളിൽ മലിന ജലം കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നും ഇത് പ്രദേശത്തെ ശുചിത്വാവസ്ഥ തകരാറികാക്കി പരിസ്ഥിതിക്ക് … Continue reading കുവൈത്തിലെ ഈ പ്രദേശത്തെ പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യം