കുവൈത്തിലെ ആശുപത്രികളിൽ മോഷണം; അധ്യാപിക പിടിയിൽ

കുവൈത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചു ജീവനക്കാരുടെ പണവും സാധനങ്ങളും മോഷ്ടിക്കുന്ന അധ്യാപികയായ സ്വദേശി വനിതയെ പോലീസ് അറസ്റ്റ് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ അധ്യാപികയാണ്. ആശുപത്രികളിൽ പ്രവേശിച്ച് ജീവനക്കാരുടെ അസാന്നിധ്യം മുതലെടുത്ത് മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി.ഇത്തരത്തിൽ ആശുപത്രി ജീവനക്കാരായ നിരവധി പേരുടെ പണവും സാധനങ്ങളും മോഷ്ടിക്കപ്പെട്ട … Continue reading കുവൈത്തിലെ ആശുപത്രികളിൽ മോഷണം; അധ്യാപിക പിടിയിൽ