കുവൈറ്റിൽ വ്യാജ കുറ്റങ്ങള്‍ ചുമത്തി വിദേശികളെ നാടുകടത്താൻ ശ്രമം; പൊലീസുകാരന് 5 വർഷം തടവ്

കുവൈറ്റിൽ വിദേശികൾക്കെതിരെ വ്യാജ കുറ്റകൃത്യങ്ങൾ ചുമത്തി കൈക്കൂലി കൈപ്പറ്റാൻ ശ്രമിച്ച പോലീസുകാരന് തടവും, പിഴയും. മദ്യക്കടത്ത് തുടങ്ങിയ വ്യാജ കുറ്റങ്ങളാണ് ചുമത്തിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ക്രിമിനല്‍ കോടതി അഞ്ച് വർഷം തടവും 2,000 കുവൈത്ത് ദിനാർ പിഴയും വിധിച്ചു. ഏഷ്യൻ വംശജരായ വിദേശികളെ ലക്ഷ്യം വച്ചുള്ള പ്രവർത്തനമാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിയിരുന്നത്. കഴിഞ്ഞ … Continue reading കുവൈറ്റിൽ വ്യാജ കുറ്റങ്ങള്‍ ചുമത്തി വിദേശികളെ നാടുകടത്താൻ ശ്രമം; പൊലീസുകാരന് 5 വർഷം തടവ്