അമിതവണ്ണമാണോ പ്രശ്നം? എങ്കിൽ ഭക്ഷണങ്ങള്‍ മാത്രമല്ല, ഈ ശീലങ്ങളും ഒഴിവാക്കണം

പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. വളരെ മെലിഞ്ഞിരുന്ന വ്യക്തികള്‍ വേഗത്തില്‍ വണ്ണം വെയ്ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ അമിതമായിട്ടുള്ള ആഹാരം കഴിക്കുന്നത് മാത്രമല്ല, നമ്മള്‍ പോലും ശ്രദ്ധിക്കാതെ ചെയ്ത് പോകുന്നതും, ചിലര്‍ നല്ലതാണെന്ന് കരുതി ചെയ്യുന്നതുമായ പല കാര്യങ്ങളും അമിതമായിട്ടുള്ള വണ്ണത്തിലേയ്ക്ക് നയിക്കുന്നുണ്ട്. അത്തരം ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ആഹാരം ഒഴിവാക്കുന്നത് ശരീരഭാരം … Continue reading അമിതവണ്ണമാണോ പ്രശ്നം? എങ്കിൽ ഭക്ഷണങ്ങള്‍ മാത്രമല്ല, ഈ ശീലങ്ങളും ഒഴിവാക്കണം