പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടവുമായി കുവൈത്ത്

പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിച്ച് കുവൈത്ത്.പോളിയോ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുക്കവേ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ഫഹദ് അൽ കുമ്ലാസ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് സംക്രാമക രോഗങ്ങൾ നിയന്ത്രിക്കാനുള്ള പരിശ്രമങ്ങളിൽ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചു വരുന്നതായും 1983 മുതൽ ഇത് വരെയായി കുവൈത്തിൽ പോളിയോ … Continue reading പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടവുമായി കുവൈത്ത്