രാ​ത്രി​യി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും; കുവൈത്തിൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും

വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് പ​ക​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും രാ​ത്രി​യി​ൽ ത​ണു​പ്പും തു​ട​രും. മി​ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധാ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ രാ​ജ്യ​ത്ത് സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പ​തി​യെ കു​റ​ഞ്ഞു​വ​രി​ക​യും ത​ണു​പ്പ് ഘ​ട്ട​ത്തി​ലേ​ക്ക് രാ​ജ്യം പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യും.വെ​ള്ളി​യാ​ഴ്ച പ​ര​മാ​വ​ധി താ​പ​നി​ല 25 ഡി​ഗ്രി സെ​ൽ​ഷ്യ​സ് … Continue reading രാ​ത്രി​യി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും; കുവൈത്തിൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും