കു​വൈ​ത്തി​ന് പു​തി​യ ഔ​ദ്യോ​ഗി​ക ലോ​ഗോ; പ്രത്യേകതകൾ ഇതാണ്

കു​വൈ​ത്തി​ന് പു​തി​യ ഔ​ദ്യോ​ഗി​ക ലോ​ഗോ. രാ​ജ്യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും ദേ​ശീ​യ നീ​ല നി​റ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പു​തി​യ രൂ​പം.കു​വൈ​ത്ത് ഡി​സൈ​ന​ർ മു​ഹ​മ്മ​ദ് ഷ​റ​ഫ് ചി​ഹ്നം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും വ​ര​ക്കു​ന്ന​തി​നും ക​പ്പ​ലും ഫാ​ൽ​ക്ക​ണും പോ​ലു​ള്ള ആ​ധി​കാ​രി​ക ഘ​ട​ക​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നും മ​ന്ത്രാ​ല​യ​ത്തെ സ​ഹാ​യി​ച്ച​താ​യും അ​റി​യി​ച്ചു. കു​വൈ​ത്തി​ന്റെ ച​രി​ത്ര​വും സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ഔ​ദ്യോ​ഗി​ക ചി​ഹ്ന​ത്തി​ന്റെ പ്രാ​ധാ​ന്യം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. … Continue reading കു​വൈ​ത്തി​ന് പു​തി​യ ഔ​ദ്യോ​ഗി​ക ലോ​ഗോ; പ്രത്യേകതകൾ ഇതാണ്