പ്രതിശ്രുത വധുവിനായി 1,50,000 ദിനാറിലധികം വിലമതിക്കുന്ന സ്വർണ്ണം മോഷ്ടിച്ചു; കുവൈറ്റിൽ പ്രവാസി അറസ്റ്റിൽ

കുവൈറ്റിൽ പ്രതിശ്രുത വധുവിനായി രണ്ട് വർഷത്തിനിടെ 1,50,000 ദിനാറിലധികം വിലമതിക്കുന്ന സ്വർണവും പണവും കവർന്ന കേസിൽ പ്രവാസി അറസ്റ്റിൽ. മോഷ്ടിച്ച സ്വർണ്ണത്തിന്റെ ഭൂരിഭാഗവും പ്രതിശ്രുത വധുവിന് നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവരെയും പബ്ലിക് പ്രോസിക്യൂഷൻ വിളിച്ചുവരുത്തി. മോഷ്ടിച്ച സ്വർണ്ണം വസ്ത്രത്തിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നതിന്ടെ ഡ്രൈവർ കണ്ടതിനെ തുടർന്ന് ഇയാൾക്കും പണം വാഗ്ദാനം ചെയ്തു. പിന്നീട് … Continue reading പ്രതിശ്രുത വധുവിനായി 1,50,000 ദിനാറിലധികം വിലമതിക്കുന്ന സ്വർണ്ണം മോഷ്ടിച്ചു; കുവൈറ്റിൽ പ്രവാസി അറസ്റ്റിൽ