പരിചയമുള്ള ആളുകളുടെ പേര് വരെ നിങ്ങൾ മറക്കുന്നുവോ? എങ്കിൽ ഈ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കണം

ഒരു വ്യക്തിയെ കണ്ടാല്‍ പെട്ടെന്ന് പേര് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? ചിലര്‍ക്ക് പേര് നാവിന്‍ തുമ്പത്തുണ്ടായിരിക്കും. പക്ഷേ, എത്ര ശ്രമിച്ചാലും ഓര്‍ത്ത് കിട്ടുകയില്ല. അല്ലെങ്കില്‍ എവിടെയോ കണ്ട് പരിചയം ഉള്ളതുപോലെ തോന്നും. പക്ഷേ, എവിടെയാണെന്ന് ഓര്‍മ്മ ഉണ്ടാകണമെന്നില്ല. ഇത്തരത്തില്‍ യുവാക്കളില്‍ മുതല്‍ പ്രായമായവരില്‍ വരെ ഓര്‍മ്മക്കുറവ് വന്ന തുടങ്ങിയിരിക്കുകയാണ്. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമായിരിക്കും? ഇവ പരിഹരിക്കാന്‍ … Continue reading പരിചയമുള്ള ആളുകളുടെ പേര് വരെ നിങ്ങൾ മറക്കുന്നുവോ? എങ്കിൽ ഈ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കണം