കുവൈറ്റില്‍ പട്രോള്‍ സംഘത്തെ കണ്ട് കടയില്‍ നിന്ന് ഇറങ്ങിയോടി; രണ്ട് പ്രവാസികളില്‍ നിന്ന് പിടികൂടിയത് മയക്കുമരുന്നും പണവും

പോലിസ് പട്രോളിങ് സംഘത്തെ കണ്ട് കടയില്‍ നിന്നിറങ്ങിയോടെ രണ്ട് പ്രവാസികളെ പിന്തുടര്‍ന്ന കുവൈറ്റ് പോലിസ് ഇരുവരെയും കൈയോടെ പിടികൂടി. തിരച്ചില്‍ നടത്തിയപ്പോള്‍ പോലിസിന് ലഭിച്ചത് വന്‍ മയക്കുമരുന്ന് ശേഖരവും അനധികൃതമായി സൂക്ഷിച്ച 10,000ത്തിലധികം ദിനാറും. കുവൈറ്റിലെ അഹമ്മദ് ഗവര്‍ണറേറ്റിലാണ് സംഭവം. എക്സ്പ്രസ് വേയില്‍ പതിവ് പട്രോളിംഗിനിടെയായിരുന്ന സംഭവം.രാജ്യത്തെ വിസ നിയമങ്ങളോ തൊഴില്‍ നിയമങ്ങളോ ലംഘിച്ച് അനധികൃതമായി … Continue reading കുവൈറ്റില്‍ പട്രോള്‍ സംഘത്തെ കണ്ട് കടയില്‍ നിന്ന് ഇറങ്ങിയോടി; രണ്ട് പ്രവാസികളില്‍ നിന്ന് പിടികൂടിയത് മയക്കുമരുന്നും പണവും