24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടോള്‍ ഫ്രീ സേവനവുമായി കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്

കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങിയാതായി ക്ഷേമനിധി ബോർഡ്. കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് 24 മണിക്കൂറും പ്രവർത്തിക്കും. പൊതുജന സമ്പര്‍ക്ക സേവനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനം ഏര്‍പ്പെടുത്തിയത്. കോള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പരില്‍ വിവരങ്ങള്‍ … Continue reading 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ ടോള്‍ ഫ്രീ സേവനവുമായി കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്