അമീറിന്റെ കാരുണ്യം; വിസ ഏജന്റിന്റെ ചതിയിൽപ്പെട്ട് മയക്കുമരുന്ന് കേസിൽ ജയിലിലായ പ്രവാസിക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു

കുവൈത്തിൽ ലഹരിമരുന്ന് അടങ്ങിയ ബാഗുമായി പിടിയിലായ തമിഴ്നാട് സ്വദേശി രാജരാജൻ 8 വർഷത്തിന് ശേഷം ജയിൽ മോചിതനാവുകയാണ്. ഏജൻറിൻറെ ചതിയിൽപ്പെട്ട് ദുരവസ്ഥയിലായ രാജരാജൻ, കുവൈത്ത് അമീറിൻറെ കാരുണ്യത്താൽ ലഭിച്ച ശിക്ഷയിളവിൻറെ അടിസ്ഥാനത്തിലാണ് ജയിലിൽ നിന്ന് മോചിതനാകുന്നത്.ജീവിതമാർഗം തേടി 2016 ഒക്ടോബർ 26നാണ് രാജരാജൻ കുവൈത്തിലെത്തുന്നത്. ആദ്യമായി വിദേശ രാജ്യത്തെത്തിയ രാജരാജനെ വിമാനത്താവളത്തിൽ വച്ചുതന്നെ അധികൃതർ പിടികൂടി. … Continue reading അമീറിന്റെ കാരുണ്യം; വിസ ഏജന്റിന്റെ ചതിയിൽപ്പെട്ട് മയക്കുമരുന്ന് കേസിൽ ജയിലിലായ പ്രവാസിക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു