കുവൈത്തിലെ മണ്ണിന്റെ സ്വഭാവം ഭൂകമ്പ സാഹചര്യങ്ങളിൽ അപകടരമെന്ന് പഠനം
കുവൈത്തിലെ മണ്ണിന്റെ സ്വഭാവം ഭൂകമ്പ സാഹചര്യങ്ങളിൽ ഏറെ അപകടകരമാണെന്ന് പഠനം. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ പരിസ്ഥിതി വിഭാഗം ഗവേഷക ഡാന അൽ-അനസിയാണ് ഇത് സംബന്ധിച്ച് തയ്യാറാക്കിയ പഠനത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നത്..കുവൈത്തിലെ നഗര പ്രദേശങ്ങളിൽ മണ്ണിന്റെ ദ്രവീകരണ സാധ്യതാ വിലയിരുത്തൽ” എന്ന തലക്കെട്ടിൽ തയ്യാറാക്കിയ ശാസ്ത്ര പ്രബന്ധത്തിലാണ് ഇത് സംബന്ധിച്ച പഠന വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്.ഭൂകമ്പത്തിന്റെ പ്രകമ്പനം … Continue reading കുവൈത്തിലെ മണ്ണിന്റെ സ്വഭാവം ഭൂകമ്പ സാഹചര്യങ്ങളിൽ അപകടരമെന്ന് പഠനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed