നോർക്ക സെൻററിൽ ഇന്ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാകില്ല; സ്ലോട്ട് ലഭിച്ചവർക്ക് മാറ്റി നൽകി
നോർക്ക കോഴിക്കോട് സെൻററിൽ ഇന്ന് (2024 നവംബർ 12 ന്) സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല. നോർക്ക റൂട്ട്സിന്റെ കോഴിക്കോട് സർട്ടിഫിക്കറ്റ് ഒതന്റിക്കേഷൻ സെന്ററിൽ 2024 നവംബർ 12 ന് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ സി. രവീന്ദ്രൻ അറിയിച്ചു. ഇതിനായി സ്ലോട്ട് ലഭിച്ചവർ നവംബർ 14ന് (14/11/2024) രാവിലെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 7012609608 എന്ന … Continue reading നോർക്ക സെൻററിൽ ഇന്ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാകില്ല; സ്ലോട്ട് ലഭിച്ചവർക്ക് മാറ്റി നൽകി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed