വിമാനത്തിൽ യാത്രക്കാരന്റെ മരണം; പറന്നുയർന്ന് കുറച്ച് കഴിഞ്ഞപ്പോൾ വിമാനത്തിന് എമർജൻസി ലാൻഡിങ്

വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് എമർജൻസി ലാൻഡിങ്. മാഞ്ചസ്റ്ററിലേക്കുള്ള റയാൻഎയർ വിമാനമാണ് അടിയന്തരമായി ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ ഇറക്കിയത്.അൽബേനിയയിലെ റ്റിരാനയിൽ നിന്ന് വൈകിട്ട് 5.55ന് ടേക്ക് ഓഫ് ചെയ്ത വിമാനം മൂന്നര മണിക്കൂർ പറന്ന് മാഞ്ചസ്റ്ററിൽ എത്തേണ്ടതായിരുന്നു. എന്നാൽ യാത്രക്കിടെ ആകാശത്ത് വെച്ച് യാത്രക്കാരന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ … Continue reading വിമാനത്തിൽ യാത്രക്കാരന്റെ മരണം; പറന്നുയർന്ന് കുറച്ച് കഴിഞ്ഞപ്പോൾ വിമാനത്തിന് എമർജൻസി ലാൻഡിങ്