അവസാനനിമിഷം യാത്രാ പ്ലാന്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ പുതിയ സേവനം; വിശദമായി അറിയാം

യാത്ര ചെയ്യുന്നവരില്‍ മുന്‍കൂട്ടി വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നവരും അവസാനനിമിഷം ബുക്ക് ചെയ്യുന്നവരുമുണ്ട്. അവസാനനിമിഷം യാത്രാ തീരുമാനിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. യാത്ര ചെയ്യുന്ന അതേ ദിവസം തന്നെ നേരത്തെ പുറപ്പെടുന്ന വിമാനത്തില്‍ റീബുക്ക് ചെയ്യാന്‍ ഈ പുതിയ സേവനത്തിലൂടെ സാധിക്കും. ബുക്ക് ചെയ്ത വിമാനം പുറപ്പെടാന്‍ കുറെ സമയം ഉണ്ടെങ്കില്‍ ഇതിന് … Continue reading അവസാനനിമിഷം യാത്രാ പ്ലാന്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ പുതിയ സേവനം; വിശദമായി അറിയാം