18 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ സൗദി ജയിലിൽ റഹീമിനെ കണ്ട് ഒന്നിച്ച് ചായ കുടിച്ച് ഉമ്മയും ബന്ധുക്കളും

18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ സന്ദർശിച്ചു. ആദ്യം നടക്കാതെ പോയ കൂടിക്കാഴ്ച്ച ഒടുവിൽ യാഥാർത്ഥ്യമായി. ഉംറ നിർവ്വഹിക്കുന്നതിനൊപ്പം റഹീമിനെ കാണാൻ കൂടി ലക്ഷ്യമിട്ടായിരുന്നു കുടുംബം റിയാദിൽ എത്തിയത്. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരെയാണ് റഹീം കണ്ടത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ … Continue reading 18 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ സൗദി ജയിലിൽ റഹീമിനെ കണ്ട് ഒന്നിച്ച് ചായ കുടിച്ച് ഉമ്മയും ബന്ധുക്കളും