പ്രവാസികൾ ഔദ്യോ​ഗിക രേഖകൾ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈറ്റ് മന്ത്രാലയം

കുവൈറ്റിലെ മംഗഫില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പരിശോധനയില്‍ പിടികൂടിയത് 2,559 ഗതാഗത നിയമലംഘനങ്ങള്‍. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം പിടിയിലാകാനുള്ള ഒമ്പത് പേരെ പൊലീസ് പിടികൂടി. മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച എട്ടുപേരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടുകെട്ടാനുള്ള 11 വാഹനങ്ങളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കൃത്യമായ രേഖകളില്ലാത്ത മോട്ടോര്‍ സൈക്കിള്‍ ഓടിച്ച ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റസിഡന്‍സി, കാലാവധി … Continue reading പ്രവാസികൾ ഔദ്യോ​ഗിക രേഖകൾ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈറ്റ് മന്ത്രാലയം