റോഡുകൾ വൃത്തിയായി സൂക്ഷിക്കാൻ കുവൈറ്റിൽ ഫീൽഡ് ക്യാമ്പയിൻ

നവംബർ, ഡിസംബർ മാസങ്ങളിൽ രാജ്യത്തെ ഗവർണറേറ്റുകളിലെ റോഡുകളുടെയും തെരുവുകളുടെയും ശുചിത്വ നിലവാരം ഉയർത്തുന്നതിനായി ജനറൽ ക്ലീനിംഗ്, റോഡ് ഒക്യുപേഷൻ വകുപ്പുകളിലെ പരിശോധനാ സംഘങ്ങൾ തങ്ങളുടെ ഫീൽഡ് കാമ്പയിൻ ആരംഭിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.റോഡുകളെ തടസ്സപ്പെടുത്തുന്നതോ, കാഴ്ച്ച മറക്കുന്നതോ ആയ വസ്തുക്കൾ നീക്കം ചെയ്യുന്നതിനായി പരിശോധനാ സംഘങ്ങൾ എല്ലാ ഗവർണറേറ്റുകളിലും ഫീൽഡ് കാമ്പെയ്‌നുകൾ നടത്തി. തെരുവുകൾ വൃത്തിയായി … Continue reading റോഡുകൾ വൃത്തിയായി സൂക്ഷിക്കാൻ കുവൈറ്റിൽ ഫീൽഡ് ക്യാമ്പയിൻ