കുവൈറ്റിൽ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. കാലാവധി തീരാൻ ഒന്നര മാസം മാത്രം ശേഷിക്കെ 5.5 ലക്ഷം വിദേശികൾ ഇനിയും റജിസ്റ്റർ ചെയ്തിട്ടില്ല. റജിസ്റ്റർ … Continue reading കുവൈത്ത് ബയോമെട്രിക് റജിസ്ട്രേഷൻ സമയ പരിധി തീർന്നാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; പ്രവാസികൾക്ക് മുന്നറിയിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed