അമീറിന്റെ അധികാരത്തിൽ കൈകടത്താൻ ശ്രമം; മൂന്നു പേർക്ക് കുവൈറ്റിൽ ജയിൽ ശിക്ഷ

അമീറിന്റെ അധികാരത്തിൽ കടന്നുകയറുകയും ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട രാജ്യരക്ഷാ രണ്ട് രാജ്യസുരക്ഷാ കേസുകളിൽ കുറ്റക്കാർക്കെതിരേ ശിക്ഷ വിധിച്ച് കുവൈറ്റ് ക്രിമിനൽ കോടതി. രണ്ടു കേസുകളിലായി മൂന്നു രണ്ട് വർഷം വീതമാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. അതോടൊപ്പം കഠിന തൊഴിലിനും കോടതി ശിക്ഷിച്ചു.ഒരു കേസിൽ, അമീറുമായി ബന്ധപ്പെട്ട രഹസ്യരേഖകളെക്കുറിച്ച് തെറ്റായ വാർത്ത … Continue reading അമീറിന്റെ അധികാരത്തിൽ കൈകടത്താൻ ശ്രമം; മൂന്നു പേർക്ക് കുവൈറ്റിൽ ജയിൽ ശിക്ഷ