കുവൈറ്റിൽ വെങ്കലയുഗം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി
കുവൈറ്റിൽ 4000 വർഷങ്ങൾക്ക് മുമ്പ് വെങ്കലയുഗത്തിലെ ദിൽമുൻ നാഗരികത മുതലുള്ള ഫൈലാക ദ്വീപിൽ ഒരു പുതിയ ക്ഷേത്രം കണ്ടെത്തിയതായി കുവൈറ്റ്-ഡെൻമാർക്ക് സംഘം ശനിയാഴ്ച പ്രഖ്യാപിച്ചു. അറേബ്യൻ ഗൾഫിൽ ഫൈലാക്ക ദ്വീപിന്റെ സുപ്രധാനമായ സാംസ്കാരിക, വ്യാപാര, സാമൂഹിക പൈതൃകം എടുത്തു കാട്ടുന്നതാണ് പുതിയ കണ്ടെത്തൽ എന്ന് കുവൈത്ത് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലിറ്ററേച്ചർ … Continue reading കുവൈറ്റിൽ വെങ്കലയുഗം പഴക്കമുള്ള ക്ഷേത്രം കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed