കുവൈത്തിൽ വിന്റർ വണ്ടർലാൻഡ് മൂന്നാം സീസണ് തുടക്കം

രാജ്യത്തെ ഏറ്റവും വലിയ വിനോദ പദ്ധതിയായ “വിൻ്റർ വണ്ടർലാൻഡ് കുവൈത്ത് മൂന്നാം സീസൺ പ്രവർത്തനം ആരംഭിച്ചു. പുതിയ തീമുകളിൽ നിരവധി ഗെയിമുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പദ്ധതി സന്ദർശകർക്കായി തുറന്നു കൊടുത്തത്.വ്യാഴാഴ്‌ച വൈകുന്നേരം നാല് മണിയോടെ ഗേറ്റിന് മുന്നിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.നേരത്തെ ഓൺ ലൈൻ വഴി ബുക്ക്‌ ചെയ്തവർക്ക് സ്മാർട്ട് … Continue reading കുവൈത്തിൽ വിന്റർ വണ്ടർലാൻഡ് മൂന്നാം സീസണ് തുടക്കം