കുവൈത്തിൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്മാ​ർ​ട്ട് ഫിം​ഗ​ർ​പ്രി​ന്റ് സം​വി​ധാ​നം തുടങ്ങുന്നു

ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ നി​ല നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തി​യ സ്മാ​ർ​ട്ട് ഫിം​ഗ​ർ​പ്രി​ന്റ് സം​വി​ധാ​നം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു.വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം സി​സ്റ്റ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ലോ​ഞ്ച് ന​ട​ക്കും. ഔ​ദ്യോ​ഗി​ക ജോ​ലി സ​മ​യ​ങ്ങ​ളി​ലും ഷി​ഫ്റ്റു​ക​ളി​ലും ഓ​വ​ർ​ടൈ​മു​ക​ളി​ലും എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും സു​ഗ​മ​മാ​യി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​കും പ്ര​വ​ർ​ത്ത​നം. ജീ​വ​ന​ക്കാ​രു​ടെ തൊ​ഴി​ൽ സ​മ​യം മെ​ച്ച​പ്പെ​ടു​ത്ത​ലും ഹാ​ജ​ർ ട്രാ​ക്കി​ങ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ലും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി. എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും … Continue reading കുവൈത്തിൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്മാ​ർ​ട്ട് ഫിം​ഗ​ർ​പ്രി​ന്റ് സം​വി​ധാ​നം തുടങ്ങുന്നു