കുവൈത്തിൽ നിയമലംഘനം നടത്തിയ 15 ചാരിറ്റി സംഘടനകളെ പിരിച്ചുവിട്ടു
നിയമലംഘനങ്ങളും വിവിധ ക്രമക്കേടുകളും കണ്ടെത്തിയതിനാൽ 15 ചാരിറ്റി സംഘടനകളെ പിരിച്ചുവിട്ടു. സാമൂഹിക, കുടുംബ, ബാലാവകാശ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.12 സംഘടനകളെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചതിനും മൂന്നെണ്ണത്തിനെ സ്ഥാപകരുടെ അഭ്യർഥന പ്രകാരവുമാണ് പിരിച്ചുവിട്ടതെന്ന് മന്ത്രാലയം അറിയിച്ചു. പിരിച്ചുവിടപ്പെട്ട ഭൂരിഭാഗം ചാരിറ്റികളും ചാരിറ്റികളുടെ അടിസ്ഥാന സംവിധാനത്തിലെ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചു. കുവൈത്തിലെ വാർത്തകളും … Continue reading കുവൈത്തിൽ നിയമലംഘനം നടത്തിയ 15 ചാരിറ്റി സംഘടനകളെ പിരിച്ചുവിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed