അരവണ്ണം വേഗത്തിൽ കുറയ്ക്കാം, ഇടുപ്പിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനുള്ള എളുപ്പവഴികൾ

ബെല്ലി ഫാറ്റ് ഇന്ന് പലർക്കും തലവേദനയാണ്. ശരീരമൊന്നാകെയുള്ള വണ്ണത്തേക്കാളും പലരുടെയും പ്രശ്നം അരക്കെട്ടിലെ അഥവാ ഇടുപ്പിലെ വണ്ണമാണ്. ഇതാണ് ബെല്ലിഫാറ്റ് എന്നറിയപ്പെടുന്നത്. വയറിന് ചുറ്റുമായി അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് അത്ര നല്ല കാര്യമല്ല. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ഭീഷണിയാണത്. ഇത് പിന്നീട് മറ്റ് പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കും. ടൈപ്പ് 2 ഡയബെറ്റിസ്, ഹൃദ്രോഗം, … Continue reading അരവണ്ണം വേഗത്തിൽ കുറയ്ക്കാം, ഇടുപ്പിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനുള്ള എളുപ്പവഴികൾ